താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- 1934 ൽ സ്ഥാപിതമായ ഇന്റർനാഷനൽ ഒഫീഷ്യൽ ടൂറിസ്റ്റ് പാപ്പഗണ്ട ഓർഗനൈസേഷനു പകരമായി 1946 ലാണു ലണ്ടൻ ആസ്ഥാനമായി ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്.
- 1970 സെപ്റ്റംബർ 27 നു ചട്ടങ്ങൾ അംഗീകരിച്ച വേൾഡ് ടൂറിസം ഓർഗനൈസേഷൻ 1975 ലാണ് ആദ്യ ജനറൽ അസംബ്ലി ചേർന്നത്.
- 1975 ലെ ആദ്യ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിലാണ് ആസ്ഥാനമായി സ്പെയിനിലെ മഡ്രിഡിനെ തീരുമാനിച്ചത്.
- എല്ലാ വർഷവും ഒക്ടോബർ 27 നാണ് ലോക ടൂറിസം ദിനമായി ആചരിക്കുന്നത്.
Ai മാത്രം
Bi, ii, iii എന്നിവ
Cii മാത്രം
Dഎല്ലാം
