Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നത് 1854 ലെ വുഡ്സ് ഡെസ്പാച്ച് ആണ്.
  2. ഇന്ത്യൻ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് കാനിങ് പ്രഭു ആണ്.
  3. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ വില്യം ബെൻഡിക് ആണ്.
  4. ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത് കനോലി ആണ്.

    Aഎല്ലാം

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    ● ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത് - വില്യം ബെൻഡിക്. ● ഇന്ത്യൻ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് : വില്യം ബെൻഡിക്.


    Related Questions:

    ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?
    ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത വൈസ്രോയി ആര്?
    ഇന്ത്യയിൽ റെയിൽവേ നടപ്പാക്കിയ ഗവർണർ ജനറൽ ?
    NAM (Non Alignment Movement ) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ആര് ?
    1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയി നിയമിതനായ വ്യക്തി ആര് ?