താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം യങ് ബംഗാൾ പ്രസ്ഥാനം ആണ്.
- യങ് ബംഗാൾ പ്രസ്ഥാനം ആരംഭിച്ചത് ഹെൻറി വിവിയൻ ഡെറോസിയൊ ആണ്.
- ഇന്ത്യയിലെ ആദ്യ വനിത കോളേജ് നളന്ദ സർവകലാശാല ആണ്.
Aഒന്നും രണ്ടും
Bരണ്ടും മൂന്നും
Cഎല്ലാം
Dഒന്നും മൂന്നും
