App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ഹക്കീം അജ്മൽ ഖാൻ ആണ്.
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1937 വാർധാ സമ്മേളനത്തിൽ ഗാന്ധിജി മുന്നോട്ട് വച്ച വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം.
  3. ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷനാണ് സൈമൺ കമ്മീഷൻ.

    A1, 3

    B1, 2 എന്നിവ

    Cഇവയൊന്നുമല്ല

    D1 മാത്രം

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    • ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ - ഹക്കീം അജ്മൽ ഖാൻ

    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1937 വാർധാ സമ്മേളനത്തിൽ ഗാന്ധിജി മുന്നോട്ട് വച്ച വിദ്യാഭ്യാസ പദ്ധതി - നയി താലിം.

    • ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ - റാലേയ് കമ്മീഷൻ.

    • ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല കമ്മീഷൻ- റാലേയ് കമ്മീഷൻ (1902).


    Related Questions:

    Pingali Venkaya is related to which of the following?
    General Service Enlistment Act was passed in_____?
    All of the following are Dravidian languages, except :
    Which industry was most developed in India before Independence?
    Who among the following wrote the book ‘A History of the Sikhs’?