Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം - നഗരം
  2. 10 ലക്ഷത്തിലധികം  ജനസംഖ്യയുള്ള പ്രദേശം - മെട്രോപൊളിറ്റൻ നഗരം
  3. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത് - മെഗലോപോളിസ് നഗരം

A1 ഉം 2 ഉം ശരി

B2 ഉം 3 ഉം ശരി

C1 ഉം 3 ഉം ശരി

Dഎല്ലാം ശരി

Answer:

A. 1 ഉം 2 ഉം ശരി

Read Explanation:

ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത്

  • ടൗൺ/പട്ടണം

Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

ശരിയായ പ്രസ്ഥാവന ഏത്

  1. 20 -)൦ നൂറ്റാണ്ട്  ആദ്യ പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച ഒന്നര മടങ്ങ് വർദ്ധിച്ചു
  2. 20 -)൦ നൂറ്റാണ്ട് രണ്ടാം പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച രണ്ട് മടങ്ങ് വർദ്ധിച്ചു 
ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?
ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ ശുപാർശ ചെയ്ത സംഘടന
പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?