താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- സെപ്റ്റംബർ 23 നു സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നു.
- മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം വ്യത്യസ്തമായിരിക്കും .
Aഒന്നും രണ്ടും ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി