Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജൂൺ 21 മുതൽ ഉത്തരായന രേഖയിൽ നിന്നും തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റംബർ 23 ന് വീണ്ടും ഭൂമധ്യരേഖക്ക് നേർമുകളിലെത്തുന്നു.
  2. ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലമാണ്.

    Aii മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Di മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ജൂൺ 21 (ഉത്തരായന ദിനം)

    • ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമാണിത്.

    • സൂര്യരശ്മി ഉത്തരായന രേഖയ്ക്ക് (Tropic of Cancer) നേർ മുകളിൽ പതിക്കുന്ന ദിവസമാണിത്.

    • ഈ ദിവസം സൂര്യൻ ഉത്തരായന രേഖക്ക് (Tropic of Cancer) നേർ മുകളിൽ ആയതിനാൽ, ഉത്തരാർദ്ധഗോളത്തിൽ പരമാവധി സൂര്യരശ്മി ലഭിക്കുന്നു.

    സെപ്റ്റംബർ 23 (വിഷുവം)

    • വിഷുവം (Equinox) എന്നാൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് (Equator) നേർമുകളിൽ വരുന്ന പ്രതിഭാസമാണ്. ഈ ദിവസങ്ങളിൽ ലോകമെമ്പാടും പകലിനും രാത്രിക്കും ഏകദേശം തുല്യ ദൈർഘ്യം (12 മണിക്കൂർ വീതം) അനുഭവപ്പെടുന്നു.

    • ഈ ദിവസം പകലിനും രാത്രിക്കും തുല്യ ദൈർഘ്യം ആയിരിക്കും. ഇതിന് ശേഷം, ദക്ഷിണാർദ്ധഗോളത്തിൽ പകലിന് ദൈർഘ്യം കൂടുകയും ഉത്തരാർദ്ധഗോളത്തിൽ കുറയുകയും ചെയ്യുന്നു

    • ഈ ദിവസം സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിലേക്ക് മാറുന്നതോടെ, ഉത്തരാർദ്ധഗോളത്തിൽ സൂര്യരശ്മിയുടെ അളവ് കുറയുകയും വേനൽക്കാലം അവസാനിക്കുകയും ശരത്കാലം ആരംഭിക്കുകയും ചെയ്യുന്നു.

    • ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെയുള്ള കാലയളവ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലമാണ്


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും.
    2. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനമാണ് സൂര്യ സമീപദിനം(Perihelion).
    3. സൂര്യ സമീപദിനം(Perihelion) ജനുവരി 8 നാണ്.
      ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം?
      രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?
      താഴെ പറയുന്നതിൽ സൂര്യൻ്റെ സ്ഥാനം ഭൂമധ്യ രേഖക്ക് മുകളിൽ വരുന്ന ദിനം ഏതാണ് ?
      താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?