താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യയിൽ ദൈർഘ്യമേറിയ രാത്രിയും ഓസ്ട്രേലിയയിൽ ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്ന ദിനം- ഡിസംബർ 15
- സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ദക്ഷിണാർദ്ധഗോളത്തിൽ വസന്തകാലമായിരിക്കും (Spring Season)
- സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ ഹേമന്ത കാലമാണ്
A1, 3 ശരി
B1, 2 ശരി
C2, 3 ശരി
Dഎല്ലാം ശരി