Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. First Aid Kit ന് രൂപം നൽകിയ വ്യക്‌തി -ഹെൻറി സാമുവേൽ
  2. ലോകത്തിലാദ്യമായി First Aid Kit അവതരിപ്പിച്ചത് -ജോൺസൺ&ജോൺസൺ കമ്പനി 
  3. First Aid Kit സൂക്ഷിക്കേണ്ട പ്രധാന സ്ഥലങ്ങൾ -സ്കൂളുകൾ ,വീട് ,ജോലിസ്ഥലങ്ങൾ ,വാഹനങ്ങൾ 

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, iii ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    First Aid Kit ന് രൂപം നൽകിയ വ്യക്‌തി -റോബർട്ട് വുഡ് ജോൺസൺ (1888).


    Related Questions:

    12 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
    Road accident emergency service ന്റെ ഹെല്പ് ലൈൻ നമ്പർ?
    C in the ABCs in the first aid stands for ?
    ഉശ്ചാസ വായുവിലെ നൈട്രജന്റെ അളവ്?

    AED(Automated External Defibrillator) എന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഹൃദയത്തിൻ്റെ  താളം വിശകലം ചെയ്യാനും ആവശ്യമെങ്കിൽ വൈദ്യുത ഷോക്ക് ഹൃദയത്തിലേക്ക് നൽകാൻ  കഴിയുന്ന സങ്കീര്ണമായതും എന്നാൽ ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ വൈദ്യ ശാസ്ത്രമാണിത്.
    2. പെട്ടന്നുള്ള ഹൃദയ സ്തംഭനത്തിൽ നിന്ന് ഒരാളെ പുനരുജ്ജീവിപ്പിക്കാൻ AED ഉപയോഗിക്കുന്നു 
    3. ഹൃദയ സ്പന്ദനത്തിൻ്റെ  താളം പുനഃസ്ഥാപിക്കാൻ ഫലപ്രദമായി ഉപയോഗിക്കുന്നു