App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രാജ്യത്തിന്റെ മൂന്നുവശവും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ-നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്.
  2. ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - മക് മോഹൻ രേഖ..
  3. ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ -റാഡ്ക്ലിഫ് രേഖ.
  4. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - ഡ്യൂറന്റ് രേഖ.

    Aരണ്ടും മൂന്നും ശരി

    Bഎല്ലാം ശരി

    Cനാല് മാത്രം ശരി

    Dഒന്നും നാലും ശരി

    Answer:

    D. ഒന്നും നാലും ശരി

    Read Explanation:

    ◾ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - റാഡ്ക്ലിഫ് രേഖ. (സിറിൽ റാഡ്ക്ലിഫ് എന്ന വ്യക്തിയാണ് ഈ അതിർത്തി നിർണയിച്ചത് ) ◾ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - മക് മോഹൻ രേഖ. (ഹെൻട്രി മക് മോഹൻ എന്ന വ്യക്തിയാണ് ഈ അതിർത്തി നിർണയിച്ചത് )


    Related Questions:

    താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?
    സേതു സമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം :

    ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

    1. ഏഴു രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു
    2. ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നു
    3. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്നു

      ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :

      (i) ചൈന

      (ii) നേപ്പാൾ

      (iii) പാക്കിസ്ഥാൻ

      (iv) ഭൂട്ടാൻ

      Boundary between India and Pakisthan: