Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ഒരു നെറ്റ്‌വർക്കിൽ ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം
  2. ഒരു നെറ്റ്‌വർക്കിൽ ഹബ്ബിലേക്ക് വരുന്ന വിവരങ്ങൾ പ്രസ്തുത നെറ്റ് വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യുട്ടറുകളിലേക്കും കൈമാറുകയാണ് ഹബ്ബ് ചെയ്യുന്നത്
  3. ഒരു നെറ്റ് വർക്കിൽ ഏത് കമ്പ്യുട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത് ആ കമ്പ്യുട്ടറിലേക്ക് മാത്രമേ സ്വിച്ച് വിവരം അയക്കുകയുള്ളു

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cഇവയെല്ലാം

    Dമൂന്ന് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • മോഡത്തിൻറെ പൂർണ രൂപം - മോഡുലേറ്റർ ഡിമോഡുലേറ്റർ • ഒരു നെറ്റ് വർക്കിലെ എല്ലാ കേബിളുകളും ഒന്നിക്കുന്ന കേന്ദ്രം - ഹബ്ബ് • ഒന്നിലധികം കമ്പ്യുട്ടറുകളെ ഒരു ലാനിനുള്ളിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം - സ്വിച്ച്


    Related Questions:

    A device that forwards data packets along the networks is called?
    നെറ്റ്‌വർക്ക് കമ്യൂണിക്കേഷനുകളിൽ IPDR-ന്റെ ഉദ്ദേശ്യം എന്താണ്?
    Error detection at a data link level is achieved by :
    The term associated with the processing speed of computer :
    Computer which stores the different web pages is called