App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെതെല്ലാം

  1. റവന്യൂ വകുപ്പിനെ റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് 2010 നാണ്
  2. കേര ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത് മുഖ്യമന്ത്രിയാണ്

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C1, 2 ശരി

    D1 തെറ്റ്, 2 ശരി

    Answer:

    A. 1 മാത്രം ശരി

    Read Explanation:

    •  സംസ്ഥാനത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഏകോപന ചുമതല വഹിക്കുന്നത്- സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ. 
    •  റവന്യു ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് വഴിയാണ് സംസ്ഥാന ദുരന്തനിവാരണ ഏകോപന പ്രവർത്തനങ്ങൾ  നടത്തുന്നത്. 
    • റവന്യൂ വകുപ്പിനെ റെവന്യു ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് -2010.
    • കേരള ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത്- അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ്.

    Related Questions:

    ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
    കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി എത്ര വർഷമാണ്.?
    പഞ്ചായത്ത് / നഗരസഭ കമ്മിറ്റി, സ്റ്റാൻഡിങ്‌ കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    Panchayati Raj System was introduced in Kerala in :

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരുന്നിയ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതി. ഇതിന്റെ തത്വങ്ങൾ പിന്തുടരുന്നതിന്റെ ഉദ്ദേശം നീതി നിഷേധം തടയുക എന്നതാണ്.
    2. സ്വാഭാവിക നീതിക്ക് പ്രധാനമായും രണ്ട് തത്വങ്ങൾ ആണുള്ളത്.