App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ എന്നു പറയുന്നു.
  2. വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങളെ മൊബൈൽ ദ്രാവകങ്ങൾ എന്നുപറയുന്നു
  3. മണ്ണണ്ണ, പെട്രോൾ എന്നിവ മൊബൈൽ ദ്രാവകങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്

    A2, 3 ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    D. 3 മാത്രം ശരി

    Read Explanation:

    വിസ്കസ് ദ്രാവകങ്ങൾ (Viscous Liquids)

     വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ എന്നുപറയുന്നു. ഉദാ. : തേൻ, ഗ്ലിസറിൻ

    മൊബൈൽ ദ്രാവകങ്ങൾ (Mobile Liquids)

     വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളെ മൊബൈൽ ദ്രാവകങ്ങൾ എന്നു പറയുന്നു. ഉദാ : മണ്ണണ്ണ, പെട്രോൾ


    Related Questions:

    ഒരു ഇലക്ട്രോൺ വോൾട്ട് എന്നതു്.................... ജൂളിന് തുല്യമാണ്.
    നിശ്ചലാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ ആക്കം :
    What is the unit for measuring intensity of light?
    Which of the following rays has maximum frequency?
    What is the product of the mass of the body and its velocity called as?