App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദ്രാവകത്തിന്റെ അഡ്ഹിഷൻ ബലം കൊഹിഷൻബലത്തേക്കാൾ കൂടുതലായതിനാൽ കേശിക ഉയർച്ച ഉണ്ടാകും
  2. ദ്രാവകത്തിന്റെ അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ കേശികതാഴ്ച അനുഭവപ്പെടും
  3. കുഴലിന്റെ വ്യാസം കുറയുന്തോറും കേശിക ഉയർച്ച കുറയുന്നു

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    • ദ്രാവകത്തിന്റെ അഡ്ഹിഷൻ ബലം കൊഹിഷൻബലത്തേക്കാൾ കൂടുതലായതിനാൽ കേശിക ഉയർച്ച ഉണ്ടാകും
    • ദ്രാവകത്തിന്റെ അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ കേശികതാഴ്ച അനുഭവപ്പെടും
    • കുഴലിന്റെ വ്യാസം കുറയുന്തോറും കേശിക ഉയർച്ച കൂടുന്നു. വ്യാസം കൂടുന്തോറും കേശിക ഉയർച്ച കുറയുന്നു.

    Related Questions:

    ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാദൂരമാണ്
    ISRO യുടെ ആദിത്യ-എൽ1 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്താണ്?
    Sound waves can't be polarized, because they are:
    Bragg's Law-യിൽ 'd' എന്തിനെ സൂചിപ്പിക്കുന്നു?
    Father of long distance radio transmission