Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കാര്‍ കഴുകുന്ന സര്‍വ്വീസ് സ്റ്റേഷനുകളില്‍ കാര്‍ ഉയര്‍ത്തുന്നതിനുള്ള സംവിധാനമാണ് ഹൈഡ്രോളിക് ജാക്ക്
  2. ഹൈഡ്രോളിക് ജാക്ക് പ്ലവനതത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു
  3. 'ഒരു സംവൃതവ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും' ഇതാണ് പാസ്ക്കല്‍ നിയമം.

    A2, 3 ശരി

    B1, 2 ശരി

    C1 മാത്രം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • കാര്‍ കഴുകുന്ന സര്‍വ്വീസ് സ്റ്റേഷനുകളില്‍ കാര്‍ ഉയര്‍ത്തുന്നതിനുള്ള സംവിധാനമാണ് ഹൈഡ്രോളിക്  ജാക്ക്
    • ഹൈഡ്രോളിക് ജാക്ക് പാസ്ക്കല്‍ നിയമം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് 

    • "ഒരു സംവൃതവ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും" ഇതാണ് പാസ്ക്കല്‍ നിയമം. 

    • പാസ്ക്കല്‍ നിയമം ആവിഷ്കരിച്ചത് ആരാണ് : ബ്ലെയ്സ് പാസ്കൽ

    Related Questions:

    കർണ്ണപടത്തിലുണ്ടാകുന്ന കമ്പനം അതിനോട് ചേർന്ന് കാണുന്ന എന്തിനെയാണ് കമ്പനം ചെയ്യിക്കുന്നത്?
    Radian is used to measure :
    ഡയാമാഗ്നറ്റിസം (Diamagnetism) എന്നാൽ എന്ത്?
    ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
    ഓസിലേറ്ററുകളിൽ ക്യൂ ഫാക്ടർ (Q-factor) ഉയർന്ന റെസൊണന്റ് സർക്യൂട്ടുകൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?