App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജം
  2. ഊർജത്തിന്റെ CGS യൂണിറ്റ് ജൂൾ ( J ) ആണ്
  3. 1 ജൂൾ = 10^9 എർഗ് ആണ്
  4. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് തോമസ് യങ് ആണ്

    Ai, iv ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dii, iii ശരി

    Answer:

    A. i, iv ശരി

    Read Explanation:

    • പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജ്ജം എന്ന് പറയുന്നത്
    • ഊർജത്തിന്റെ S I യൂണിറ്റ് ജൂൾ ( J ) ആണ്
    • എന്നാൽ ഊർജത്തിന്റെ CGS യൂണിറ്റ് എർഗ് ആണ്
    • 1 ജൂൾ = 10^7  എർഗ് ആണ്
    • ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് തോമസ് യങ് ആണ്
    • ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ

    Related Questions:

    യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്നവയില്‍ കൂട്ടത്തില്‍പെടാത്തത് ഏത് ?
    Mercury is used in barometer because of its _____
    പവറിന്റെ യൂണിറ്റ് അല്ലാത്തത് ഏതാണ് ?
    ട്രാൻസിസ്റ്ററുകൾക്ക് പുറമെ, ഓപ്പറേഷണൽ ആംപ്ലിഫയറുകൾ (Op-Amps) നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകം ഏതാണ്?
    Heat capacity of a body is: