ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?
- ശ്വാസകോശം സങ്കോചിക്കുമ്പോൾ, വായു അകത്തേക്കു കടക്കുന്നത്.
- ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
- ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു
- മാംസപേശികൾ ഇല്ലാത്തതിനാൽ, ശ്വാസകോശങ്ങൾക്ക് സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിയില്ല.
A2, 3, 4 എന്നിവ
B2 മാത്രം
Cഎല്ലാം
Dഇവയൊന്നുമല്ല
