Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. അഗ്രചർവണകം, ചർവണകം എന്നീ വിഭാഗങ്ങളിലുള്ള പല്ലുകളെ പൊതുവെ അണപ്പല്ലുകൾ എന്നു പറയുന്നു.
  2. അഗ്രചർവണകം എണ്ണത്തിൽ 12 ഉണ്ട്.
  3. ചർവണകം എണ്ണത്തിൽ 8 ഉണ്ട്.
  4. അഗ്രചർവണകം, ചർവണകം എന്നിവ ആഹാര പദാർഥങ്ങളെ ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

    A2, 3 ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D1, 4 ശരി

    Answer:

    D. 1, 4 ശരി

    Read Explanation:

    അണപ്പല്ലുകൾ:

    • മനുഷ്യനിൽ ഏറ്റവും അവസാനം ഉണ്ടാവുന്ന പല്ലുകൾ ആണ് അറ്റത്തുള്ള അണപ്പല്ലുകൾ.
    • അഗ്രചർവണകം, ചർവണകം എന്നീ വിഭാഗങ്ങളിലുള്ള പല്ലുകളെ പൊതുവെ അണപ്പല്ലു കൾ എന്നു പറയുന്നു.
    • അഗ്രചർവണകം എണ്ണത്തിൽ 8 ഉണ്ട്.
    • ചർവണകം എണ്ണത്തിൽ 12 ഉണ്ട്.
    • അഗ്രചർവണകം, ചർവണകം എന്നിവ ആഹാര പദാർഥങ്ങളെ ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

    Related Questions:

    ചുവടെ നൽകിയിരിക്കുന്നവയിൽ അഗ്രചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
    വായുടെ മുൻവശത്തായി താഴെയും, മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ, എതാണ് ?
    യൂറിയ എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
    അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ ഏതാണ് ?
    കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും, മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ അറിയപ്പെടുന്നത് ?