Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായത് ഏതൊക്കെ

  1. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയാണ് മാനുവൽ ഫ്രെഡറിക്
  2. ഒളിമ്പിക്സ് സെമീ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ഷൈനി വിൽസൺ
  3. പി ടി ഉഷയാണ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഹോക്കിയിൽ ആണ് മാനുവൽ ഫ്രഡറിക്ക് മെഡൽ നേടിയത് • ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി - സി.കെ.ലക്ഷമണൻ (1924, ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ചു) • ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - പി ടി ഉഷ (1980) • ഇന്ത്യൻ ടീമിനെ ഒളിംപിക്സിൽ നയിച്ച ആദ്യ വനിത - ഷൈനി വിൽസൺ


    Related Questions:

    2024 ഏപ്രിൽ കംബയിൻഡ് ചെസ്സ് ടൂർണമെന്റിൽ വിജയിച്ച യുവതാരത്തിന്റെയ് പേര്.
    ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം

    ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം. എസ്. ധോണിയുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

    1. 'ഐ. സി. സി വേൾഡ് കപ്പ്, '20 റ്റ്വൻഡി' വേൾഡ് കപ്പ്, ചാമ്പ്യൻസ് ട്രോഫി' എന്നീ മൂന്ന് മൽസരങ്ങളിലും വിജയം കൈവരിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ.
    2. തന്റെ കരിയറിൽ 200 ടെസ്റ്റ് മാച്ച് കളിച്ച ആദ്യ ഇന്ത്യൻ താരം.
      ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?
      2019 ൽ ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി താരം ?