App Logo

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2019 ഒക്ടോബർ 31 നു ജമ്മു & കാശ്മീർ സംസ്ഥാനത്തെ വിഭജിച്ചുകൊണ്ട് ലഡാക്ക് , ജമ്മുകശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു
  2. 2020 ജനുവരി 26 നു ദാമൻ & ദിയു , ദാദ്ര & നാഗർ ഹവേലി ചേർത്ത് ഒരു കേന്ദ്രഭരണ പ്രദേശമാക്കി.

    Aഇവയെല്ലാം

    B1, 2 എന്നിവ

    Cഇവയൊന്നുമല്ല

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • 2019 ഒക്ടോബർ 31 → ജമ്മു & കാശ്മീർ സംസ്ഥാനത്തെ വിഭജിച്ചുകൊണ്ട് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു - ലഡാക്ക് , ജമ്മുകശ്മീർ

    • 2020 ജനുവരി 26 നു ദാമൻ & ദിയു , ദാദ്ര & നാഗർ ഹവേലി ചേർത്ത് ഒരു കേന്ദ്രഭരണ പ്രദേശമാക്കി.

    • ഇന്ത്യയിൽ നിലവിൽ - 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ട് .


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യം രൂപീകരിച്ച 14 സംസ്ഥാനങ്ങളിൽ ഉൾപെടാത്തവ ഏതെല്ലാം
    "വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും .പക്ഷേ ഏതു രൂപത്തിലുള്ള ഇന്ത്യയെ ആവും അവർ ഇവിടെ ഉപേക്ഷിച്ചു പോവുക നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ടു പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരം ആയിരിക്കും" ഇത് ആരുടെ വാക്കുകൾ
    താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
    ബംഗ്ലാദേശ് നിലവിൽ വന്ന വർഷം?
    ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :