Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇന്ത്യയിൽ പ്ലാനിങ്ങ് കമ്മിഷൻ സ്ഥാപിതമായത് 1950 ലാണ്
  2. പ്ലാനിങ്ങ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്
  3. പ്ലാനിങ്ങ് കമ്മീഷൻ ഒരു ഉപദേശക സമിതിയാണ്
  4. പ്ലാനിങ്ങ് കമ്മീഷന് പകരം നീതി ആയോഗ് എന്ന സ്ഥാപനം നിലവിൽ വന്നത് 2018 ൽ ആണ്.

    Aരണ്ടും നാലും ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    ആസൂത്രണ കമ്മീഷൻ

    • സ്ഥാപിതമായത് : 1950 മാർച്ച് 15, ന്യൂഡൽഹി

    • സ്ഥാപകൻ : ജവഹർലാൽ നെഹ്‌റു

    • ഏജൻസി എക്സിക്യൂട്ടീവ് : ഇന്ത്യൻ പ്രധാനമന്ത്രി

    • പിരിച്ചുവിട്ടത് : 2014 ഓഗസ്റ്റ് 17; 10 വർഷം മുമ്പ്

    • രൂപീകൃതമായത് : 1950 മാർച്ച് 15; 75 വർഷം മുമ്പ്

    • ആസ്ഥാനം : യോജന ഭവൻ, ന്യൂഡൽഹി

    • സൂപ്പർസീഡിംഗ് ഏജൻസി : NITI ആയോഗ്

    • പ്ലാനിങ്ങ് കമ്മീഷന് പകരം നീതി ആയോഗ് എന്ന സ്ഥാപനം നിലവിൽ വന്നത് 2015 ജനുവരി 1നാണ്


    Related Questions:

    ഇന്ത്യയിലെ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത് ?
    Who is the chairman of NITI AAYOG ?
    ഇന്ത്യൻ ആസൂത്രണത്തിൽ ചെറുകിട വ്യവസായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പഠിച്ച കമ്മിറ്റി
    Who was the first Deputy Chairman of the Planning Commission of India?
    താഴെപ്പറയുന്നവരിൽ കേന്ദ്രീകൃത ആസൂത്രണത്തിന്റെ വിമർശകനായിരുന്ന വ്യക്തിയാര് ?