താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കൊച്ചിയിൽനിന്ന് 1870-ൽ ആരംഭിച്ച പത്രമാണ് 'കേരള പതാക'.
- കേരള പതാകയുടെ പത്രാധിപർ അമരാവതി മംഗലത്ത് കുഞ്ഞുണ്ണിയാശാനായിരുന്നു.
- 1878-നോട് അടുപ്പിച്ച് പശ്ചിമ താരക പത്രത്തോടൊപ്പം ചേർത്ത് 'പശ്ചിമ താരക-കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
Aഎല്ലാം ശരി
Biii മാത്രം ശരി
Cii മാത്രം ശരി
Dഇവയൊന്നുമല്ല
