താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം - 40
- കേരളത്തിലെ വിസ്‌ത്യതി കൂടിയ വനം ഡിവിഷൻ - റാന്നി
- വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ - ആറളം
- കേന്ദ്ര, കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം - കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി.)
A3 മാത്രം ശരി
B1, 2 ശരി
Cഎല്ലാം ശരി
D2, 3, 4 ശരി
