താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പ്രകൃതിയെ അറിയുകയും, ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി - സഞ്ജീവനി വനം
- ഔഷധ സസ്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യ ബോർഡ് ആരംഭിച്ച പദ്ധതി - മണ്ണെഴുത്ത്
- തരിശ് ഭൂമിയിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവത്കരണം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായ ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പദ്ധതി - പച്ചത്തുരുത്ത്
Aഎല്ലാം ശരി
Bഒന്നും, മൂന്നും ശരി
Cഇവയൊന്നുമല്ല
Dമൂന്ന് മാത്രം ശരി
