Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂമിയിലെ ജീവജാലങ്ങളുടെ വൈവിധ്യം - ജൈവവൈവിധ്യം (Biodiversity)
  2. ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ - എഡ്വേർഡ് ഓസ്ബോൺ വിൽസൺ
  3. ഒരു നിശ്ചിത ഭൂപ്രദേശത്ത് കാണപ്പെടുന്ന സസ്യജന്തുജാലങ്ങളുടെ ഇനങ്ങളും എണ്ണവുമാണ് - ജൈവവൈവിധ്യം
  4. ബയോഡൈവേഴ്സിറ്റിയുടെ പിതാവ് - W.G. റോസൻ

    A2, 3 ശരി

    Bഎല്ലാം ശരി

    C1, 3 ശരി

    D2, 4 ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    Forest Diversity (വന ജൈവവൈവിധ്യം)

    • ഭൂമിയിലെ ജീവജാലങ്ങളുടെ വൈവിധ്യം - ജൈവവൈവിധ്യം (Biodiversity)

    • ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ - W.G. റോസൻ

    • ഒരു നിശ്ചിത ഭൂപ്രദേശത്ത് കാണപ്പെടുന്ന സസ്യജന്തുജാലങ്ങളുടെ ഇനങ്ങളും എണ്ണവുമാണ് - ജൈവവൈവിധ്യം

    • ബയോഡൈവേഴ്സിറ്റിയുടെ പിതാവ് എഡ്വേർഡ് ഓസ്ബോൺ വിൽസൺ


    Related Questions:

    ആവാസവ്യവസ്ഥയിലെ വൈവിധ്യത്തെ സൂചിപ്പിക്കുന്നത് എന്ത് ?
    Taxon is a
    താഴെ പറയുന്നവയിൽ ജൈവീക കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക്ഉപയോഗിക്കുന്നത്.

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1.കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.

    2.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.

    3.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് നിലകൊള്ളുന്നു.

    നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്