Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലോകത്തിലെ മൂന്നിലൊന്നിലധികം (34 ശതമാനം) വനങ്ങൾ പ്രാഥമിക വനങ്ങളാണ്.
  2. ആഗോള വനപ്രദേശം 1990 നും 2020 നും ഇടയിൽ 178 ദശലക്ഷം ഹെക്‌ടർ ആയി കുറഞ്ഞു
  3. വനങ്ങളുടെ ജൈവവൈവിധ്യം വനതരം, ഭൂമിശാസ്ത്രം, കാലാവസ്ഥ, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു.

    Aഎല്ലാം ശരി

    B3 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ലോകത്തിലെ മൂന്നിലൊന്നിലധികം (34 ശതമാനം) വനങ്ങൾ പ്രാഥമിക വനങ്ങളാണ്.

    • ആഗോള വനപ്രദേശം 1990 നും 2020 നും ഇടയിൽ 178 ദശലക്ഷം ഹെക്‌ടർ ആയി കുറഞ്ഞു. ഇത് ലിബിയ എന്ന രാജ്യത്തിന്റെ വലുപ്പത്തിന് തുല്യമാണ്.

    • വനങ്ങളുടെ ജൈവവൈവിധ്യം വനതരം, ഭൂമിശാസ്ത്രം, കാലാവസ്ഥ, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു.


    Related Questions:

    ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ?
    Where was the Kyoto Summit held?
    CoP -17 നടന്ന രാജ്യം?
    ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏത് ?
    ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ് ?