താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?
- ഒരു സോഫ്റ്റ്വെയറിന്റെ കോപീസ് വിതരണം ചെയ്യുന്നതിനുള്ള ഫ്രീഡം, ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻറെ ഫ്രീഡം 2-ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
- ഒരു സോഫ്റ്റ് വെയർ വാങ്ങുന്നതിനു മുമ്പ് ചില ഭാഗങ്ങൾ മാത്രം ഉപയോഗിച്ചു നോക്കി വാങ്ങുവാൻ കഴിയുന്ന സോഫ്റ്റ് വെയേഴ്‌സിനെ ആണ് ഷെയർവെയർ എന്നു പറയുന്നത്.
- . GNU/LINUX സോഫ്റ്റ് വെയർ ഫ്രീ എൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിനു ഉദാഹരണമാണ്.
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി