Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്ന് അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂർ പക്ഷി സങ്കേതം
  2. 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്‌തകം രചിച്ചത് - കെ.കെ. നീലകണ്ഠൻ
  3. കേരളത്തിൽ മയിലിൻ്റെ പ്രധാന ആവാസകേന്ദ്രം - ചൂലന്നൂർ

    Aഇവയൊന്നുമല്ല

    B3 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്ന് അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂർ പക്ഷി സങ്കേതം (കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മ‌രണാർത്ഥം)

    • 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്‌തകം രചിച്ചത് കെ.കെ. നീലകണ്ഠൻ

    • കേരളത്തിൽ മയിലിൻ്റെ പ്രധാന ആവാസകേന്ദ്രം - ചൂലന്നൂർ (മല്ലേശമംഗലം)


    Related Questions:

    വേമ്പനാട് പക്ഷി സങ്കേതം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ?
    ' ദേശാടനപക്ഷികളുടെ പറുദീസ ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ് ?
    മുണ്ടേരിക്കടവ് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
    തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമുള്ള അണക്കെട്ട് ഏതാണ്?
    ഡോ. സലിംഅലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ് ?