താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഇരവികുളം ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടുമുടി – ആനമുടി
- രാജമല വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം - ഇരവികുളം
- ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - വരയാട്
- വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്
Aഒന്നും, നാലും ശരി
Bഎല്ലാം ശരി
Cരണ്ടും മൂന്നും നാലും ശരി
Dഇവയൊന്നുമല്ല
