താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?
- നാരങ്ങ മുറിക്കാൻ ഇരുമ്പ് കത്തിയേക്കാൾ നല്ലത് സ്റ്റൈൻ ലെസ് സ്റ്റീൽ കത്തിയാണ്
- ഇരുമ്പ് നാരങ്ങയിലെ ആസിഡുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു
- സ്റ്റൈൻ ലെസ് സ്റ്റീൽ നാരങ്ങയിലെ ആസിഡുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല
Aii മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
