Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകൾ ഉള്ള സംസ്ഥാനം - സിക്കിം
  2. നിലവിൽ ഏറ്റവും ചെറിയ കമ്മ്യൂണിറ്റി റിസർവ്വ് - മികാഡോക്റെ

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഒന്നും, രണ്ടും ശരി

    Answer:

    A. രണ്ട് മാത്രം ശരി

    Read Explanation:

    • ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകൾ ഉള്ള സംസ്ഥാനം - നാഗാലാന്റ് (148)

      (രണ്ടാമത് -മേഘാലയ (74)

    • നിലവിൽ ഏറ്റവും ചെറിയ കമ്മ്യൂണിറ്റി റിസർവ്വ് - മികാഡോക്റെ (മേഘാലയ)


    Related Questions:

    2013 മേയില്‍ വേള്‍ഡ് ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശം :
    പന്ന ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    നോക്രക്ക് ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത് സംസ്ഥാനതാണ് ?
    The Pachmarhi Biosphere Reserve is situated in the state of ?
    കാഞ്ചൻസോങ്ക ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?