Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനനയം നിലവിൽ വന്ന വർഷം - 1952
  2. ബ്രിട്ടീഷ് ഇന്ത്യയിൽ ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥാപിതമായ വർഷം - 1964
  3. ബ്രിട്ടീഷ് ഇന്ത്യയിൽ വനനിയന്ത്രണം സംബന്ധിച്ച് നിലവിൽ വന്ന ആദ്യത്തെ സുപ്രധാന നിയമം - ഇന്ത്യൻ വനനിയമം, 1865

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    Forest Act (വനനിയമം)

    • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനനയം നിലവിൽ വന്ന വർഷം - 1952

    • ബ്രിട്ടീഷ് ഇന്ത്യയിൽ ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥാപിതമായ വർഷം - 1864

    • ബ്രിട്ടീഷ് ഇന്ത്യയിൽ വനനിയന്ത്രണം സംബന്ധിച്ച് നിലവിൽ വന്ന ആദ്യത്തെ സുപ്രധാന നിയമം - ഇന്ത്യൻ വനനിയമം, 1865


    Related Questions:

    ഇന്ത്യയിൽ ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ?
    2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വനമല്ലാത്ത പ്രദേശങ്ങളുടെ വിസ്തീർണ്ണം എത്ര ?
    Name the forests in which teak is the most dominant species?

    ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.

    2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.

    3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.

    വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏതു വർഷം ?