താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
- 1950-60 കളിൽ ഇന്ത്യൻ കാർഷിക മേഖലയിൽ കൊണ്ട് വന്ന വിപ്ലവകരമായ പരിഷ്ക്കാരങ്ങളായിരുന്നു ഭൂപരിഷ്കരണ നിയമവും ഹരിത വിപ്ലവവും.
- പാർലമെന്റ് പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം എല്ലാ സംസ്ഥാനങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി.
- അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന നോർമൻ ബോർലോഗ് വികസിപ്പിച്ചെടുത്ത അത്യуൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നു ഹരിത വിപ്ലവം യാഥാർത്ഥ്യമാക്കിയത്.
- ഭക്ഷ്യധാന്യങ്ങൾക്ക് വിപണന മിച്ചം കൈവരിച്ചു എന്നതാണ് ഹരിത വിപ്ലവത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്.
Ai, ii ശരിയാണ്
Bi, ii, iii ശരിയാണ്
Ci, iii, iv ശരിയാണ്
Di, iv ശരിയാണ്
