താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ശിലകളെക്കുറിച്ചുള്ള പഠനം പെഡോളജി എന്നറിയപ്പെടുന്നു.
- സമുദ്രങ്ങളുടെ അടിത്തട്ടിലുള്ള ഭുവൽക്കത്തിന് വൻകരകളിലെ ഭൂവൽക്കത്തിനെക്കാൾ കട്ടി കുറവാണ്.
- ട്രോപ്പോസ്ഫിയറിൽ ഉയരം കൂടും തോറും ഊഷ്മാവ് കുറയുന്നു.
- സൗരവികിരണങ്ങൾക്ക് ഭൗമവികിരണങ്ങളെക്കാൾ തരംഗദൈർഘ്യം കുറവാണ്
Ai, ii, iii എന്നിവ
Bi, ii, iv എന്നിവ
Cii, iii, iv എന്നിവ
Di, iii, iv എന്നിവ
