കളരിപയറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കേരളത്തിന്റെ തനത് ആയോധന കലയാണ് കളരിപയറ്റ്
- ധനുർ വേദത്തിൽ കളരിപയറ്റുമായി ബന്ധപ്പെട്ട ആയോധന രീതികൾ പരാമർശിക്കുന്നുണ്ട്
- പരശുരാമനെയാണ് കളരിപയറ്റിന്റെ ജനയിതാവായി വിശേഷിപ്പിക്കുന്നത്
- വടക്കൻ, തെക്കൻ എന്നീ സമ്പ്രദായങ്ങളാണ് കളരിപയറ്റിലുള്ളത്
Aഎല്ലാം ശരി
B3 മാത്രം ശരി
Cഇവയൊന്നുമല്ല
D4 മാത്രം ശരി
