ഫത്തഹദൽ മുബീൻ എന്ന അറബി കാവ്യത്തെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവഏതെല്ലാം?
- കവി ഖാസി മുഹമ്മദ് എഴുതി
- സാമൂതിരി രാജാവിനെ പ്രകീർത്തിക്കുന്ന പരാമർശം ഉണ്ട്
- കേരളത്തിലെ ജാതിവ്യവസ്ഥ വിവരിക്കുന്നു
- പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ കാവ്യം
Aഒന്നും മൂന്നും ശരി
Bരണ്ട് മാത്രം ശരി
Cഒന്നും രണ്ടും ശരി
Dമൂന്നും നാലും ശരി