താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
- ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 5 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
- ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 10 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Ci, iii ശരി
Di മാത്രം ശരി