App Logo

No.1 PSC Learning App

1M+ Downloads

IT ACT ഭേദഗതി നിയമം 2008 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭേദഗതി വരുത്തിയതിന് ശേഷമുള്ള അദ്ധ്യായങ്ങളുടെ എണ്ണം - 14
  2. ഭേദഗതി വരുത്തിയതിന് ശേഷമുള്ള ഭാഗങ്ങളുടെ എണ്ണം - 124
  3. ഭേദഗതി വരുത്തിയതിന് ശേഷമുള്ള ഷെഡ്യൂളുകളുടെ എണ്ണം - 2

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    IT Act ഭേദഗതി നിയമം ,2008

    • ഭേദഗതി നിയമം പാസാക്കിയത് - 2008 ഡിസംബർ 23

    • നിലവിൽ വന്നത് - 2009 ഒക്ടോബർ 27

    ഭേദഗതി വരുത്തിയതിനു ശേഷം

    • അദ്ധ്യായങ്ങൾ -14

    • ഭാഗങ്ങൾ -124

    • ഷെഡ്യൂളുകൾ -2

    • സൈബർ നിയമ ലംഘനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം -11


    Related Questions:

    ഐടി (ഭേദഗതി) ബിൽ 2008 ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും 2008-ൽ _____ തീയതികളിൽ പാസാക്കി.
    ഇന്ത്യയിലെ ആദ്യ സൈബർ കോടതി എവിടെയാണ് സ്ഥാപിച്ചത് ?
    ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?
    ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?
    സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ആവിഷ്കരിച്ച നിയമങ്ങൾ ഏത്? -