BNS ലെ സെക്ഷൻ 309 (3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു വ്യക്തിയെയോ, മറ്റേതെങ്കിലും വ്യക്തിയെയോ കൊല്ലുമെന്നോ, മുറിവേൽപ്പിക്കണമെന്നോ അന്യായമായി തടഞ്ഞു വെയ്ക്കുമെന്നോ ഭയപ്പെടുത്തിയുള്ള അപഹരണം.
- ശിക്ഷ : 10 വർഷം വരെ കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്
Ai മാത്രം ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി