Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?

1.സ്വാഭാവികവും സമൂഹത്തിൽ സാധാരണയായി നടക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നു.

2.പഠനവിധേയമാക്കുന്ന വിഷയത്തെ കേസ് എന്നു പറയുന്നു. കേസിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് കേസ് സ്റ്റഡി.

3.പഠനങ്ങള്‍ പൂര്‍ണവും സമഗ്രവുമായിരിക്കും.

A1 മാത്രം.

B1,2 മാത്രം.

C2,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

C. 2,3 മാത്രം.

Read Explanation:

കേസ് സ്റ്റഡിയിൽ അപൂര്‍വവും വേറിട്ടതുമായ പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നു.


Related Questions:

ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
ആദിമ സമൂഹത്തെ കുറിച്ചുള്ള പഠനം ?
' ദി റൂൾസ് ഓഫ് സോഷ്യോളജിക്കൽ മെത്തേഡ് ' എന്ന ഗ്രന്ഥം രചിച്ച സാമൂഹിക ശാസ്ത്രജ്ഞൻ ആരാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം വളർത്തിയെടുക്കുവാൻ ധാർമികത അത്യാവശ്യമാണ്.

2.നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ധാര്‍മികത.

പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തിൽ അറിയപ്പെടുന്നത് എപ്രകാരമാണ് ?