Challenger App

No.1 PSC Learning App

1M+ Downloads

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയോ മറ്റേതെങ്കിലും ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയോ Habeas Corpus, Mandamus, Prohibition, Certiorari, Quo warranto തുടങ്ങിയ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഭരണഘടനയുടെ 226-ാം അനുഛേദത്തിലൂടെ ഹൈക്കോടതികൾക്ക് ലഭിക്കുന്നുണ്ട്.
  2. എല്ലാ ഹൈക്കോടതിക്കും അവരുടെ അധികാരപരിധിയിൽ ഉള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്ന എല്ലാ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മേൽനോട്ടം വഹിക്കാനുള്ള അധികാരം അനുഛേദം 219 ലൂടെ ഭരണഘടന ലഭ്യമാക്കുന്നുണ്ട്.

    Ai

    Bi, ii എന്നിവ

    Cഎല്ലാം

    Dii മാത്രം

    Answer:

    A. i

    Read Explanation:

    എല്ലാ ഹൈക്കോടതിക്കും അവരുടെ അധികാരപരിധിയിൽ ഉള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്ന എല്ലാ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മേൽനോട്ടം വഹിക്കാനുള്ള അധികാരം അനുഛേദം 227 ലൂടെ ഭരണഘടന ലഭ്യമാക്കുന്നുണ്ട്.


    Related Questions:

    ജോലി ചെയ്യാൻ കഴിയാത്ത പ്രായമുള്ളവർ, വളരെ ചെറുപ്പമായ കുട്ടികൾ എന്നിവർ അടങ്ങുന്ന സമൂഹത്തെ വിളിക്കുന്നത്
    ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
    താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?
    താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?
    ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്