ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
- ഡിജിറ്റൽ ഇടങ്ങളിൽ വിവരങ്ങൾ കണ്ടെത്തുന്നതിനും, വിലയിരുത്തുന്നതിനും, വിനിമയം ചെയ്യുന്നതിനും, ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.
- അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഗതിനിയന്ത്രണം (Navigate) ചെയ്യൽ, ഓൺലൈൻ ഉള്ളടക്കം വിമർശനാത്മകമായി വിലയിരുത്തൽ, സൈബർ അവബോധം തുടങ്ങിയ നൈപുണികൾ ഇതിൽ ഉൾപ്പെടുന്നു.
- ഡിജിറ്റൽ സാക്ഷരത എന്നത് ഒരു പ്രത്യേകതരം സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള കഴിവ് മാത്രമാണ്.
Aii
Bi, iii
Ci മാത്രം
Di, ii
