App Logo

No.1 PSC Learning App

1M+ Downloads

പ്രത്യക്ഷ ജനാധിപത്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

  1. ജനങ്ങൾ നേരിട്ട് ഭരണ കാര്യങ്ങളിൽ പങ്കാളികളാകുന്ന ഭരണവ്യവസ്ഥ
  2. താരതമ്യേനേജനസംഖ്യയും ഭൂവിസ്തൃതിയും കുറഞ്ഞ പ്രദേശങ്ങളിൽ സാധ്യമാകുന്നത്.

    A2 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    പ്രത്യക്ഷ ജനാധിപത്യo താരതമ്യേനേജനസംഖ്യയും ഭൂവിസ്തൃതിയും കുറഞ്ഞ പ്രദേശങ്ങളിൽ സാധ്യമാകുന്നത്. ജനങ്ങൾ നേരിട്ട് ഭരണ കാര്യങ്ങളിൽ പങ്കാളികളാകുന്ന ഭരണവ്യവസ്ഥ


    Related Questions:

    ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ ശരിയായത് ?

    1. തിരഞ്ഞെടുപ്പ്
    2. ജനപ്രതിനിധികളുടെ ഭരണം
    3. പാർലമെന്റ്
      ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉത്ഭവിച്ചത് എവിടെയാണ് ?
      "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?
      നിയമ സഭ ദിനമായി ആചരിക്കുന്നത് ?

      പരോക്ഷ ജനാധിപത്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

      1. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ജനാധിപത്യരീതി
      2. ഇന്ത്യ പ്രതിനിത്യ ജനാധിപത്യത്തിനുദാഹരണമാണ്