താഴെ പറയുന്നവയിൽ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സാമ്പത്തിക വളർച്ച, സമത്വം, സാഹോദര്യം, ആധുനികവൽക്കരണം, ഉദാരവൽക്കരണം എന്നിവയായിരുന്നു പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ.
- 1950-55 വരെയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്.
- വികസന പദ്ധതികൾ കൊണ്ട് ശ്രദ്ധയാകർഷിച്ച രണ്ടാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്തത് പി. സി. മഹലനോബിസ് ആയിരുന്നു.
- പി. സി. മഹലനോബിസിനെ ഇന്ത്യയുടെ ആസൂത്രണത്തിന്റെ ശില്പി എന്നറിയപ്പെടുന്നു.
Ai, ii, iii, iv ശриയാണ്
Biii, iv ശриയാണ്
Ci, ii, iv ശриയാണ്
Dii, iii, iv ശриയാണ്
