App Logo

No.1 PSC Learning App

1M+ Downloads

കൈത്തറിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

  1. കൈത്തറിയുടെ കണ്ടുപിടിത്തം നെയ്തു വേഗത്തിലാക്കാൻ സഹായിച്ചു .
  2. നൂലുപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറിത്തുണികൾ

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    കൈത്തറി കൈത്തറിയുടെ കണ്ടുപിടിത്തം നെയ്തു വേഗത്തിലാക്കാൻ സഹായിച്ചു . നൂലുപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറിത്തുണികൾ


    Related Questions:

    സിന്ധു നദിതട സംസ്കാരം നിലനിന്നിരുന്ന ഇന്ത്യയുടെ ഭാഗം ?

    വസ്ത്രങ്ങളുണ്ടാക്കാൻ പ്രാചീന കാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ?

    1. പുല്ല്
    2. മരത്തോൽ
    3. മൃഗങ്ങളുടെ തോൽ
      സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ?

      താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

      1. ജെയിംസ് ഹാർഗ്രീവ്സാണ് യന്ത്രത്തറി കണ്ടുപിടിച്ചത്
      2. എഡ്‌മണ്ട് കാർട്ടറൈറ് ആണ് സ്പിന്നിങ് ജെന്നി കണ്ടുപിടിച്ചത്
      3. സ്പിന്നിങ് ജെന്നി കണ്ടുപിടിച്ച വർഷം-1765

        കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ ?

        1. ബാലരാമപുരം
        2. കുത്താമ്പുള്ളി
        3. കണ്ണൂർ