ദ്രാവക മർദവുമായി ബന്ധപ്പെട്ടുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന ബലമാണ് ദ്രാവക മർദം.
- ദ്രാവകത്തിന്റെ ആഴം കൂടുമ്പോൾ മർദം കുറയുന്നു.
- ദ്രാവകത്തിന്റെ സാന്ദ്രത കൂടുമ്പോൾ മർദം കുറയുന്നു.
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, ii ശരി
Di മാത്രം ശരി