Challenger App

No.1 PSC Learning App

1M+ Downloads

1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?

  1. ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു
  2. മലയാളിയാണ്
  3. ഹോക്കിയിൽ മെഡൽ നേടി
  4. ഗോവ സംസ്ഥാനക്കാരനാണ്

Aഒന്നും നാലും

Bരണ്ടും മൂന്നും

Cഒന്ന്

Dമൂന്ന്

Answer:

B. രണ്ടും മൂന്നും

Read Explanation:

കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്ന് ഗോൾകീപ്പറായി കളിച്ച ഇന്ത്യൻ ഹോക്കി കളിക്കാരനാണ് മാനുവൽ ഫ്രെഡറിക് . 1972-ൽ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. 2021 ഓഗസ്റ്റ് 5-ന് ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ പി.ആർ.ശ്രീജേഷാണ് ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി.


Related Questions:

2016ലെ ഓസ്ട്രേലിയ- ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കളിക്കാരൻ?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?
ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരം ?
ഗ്രാന്‍റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ?
ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?