ചുവടെ കൊടുത്തിരിക്കുന്നവയിൽ 'അണുസംയോജന'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- രണ്ടോ, അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂട്ടിയിടിയിലൂടെ സംയോജിച്ച് ഒരു വലിയ ആറ്റം രൂപപ്പെടുന്ന പ്രതിപ്രവർത്തണമാണ് 'അണുസംയോജനം'
- ഹൈഡ്രജൻ പോലുള്ള കുറഞ്ഞ അറ്റോമികസംഖ്യയുള്ള മൂലകങ്ങളിലാണ് ഈ പ്രക്രിയ സംഭവിക്കുന്നത്.
- അണുസംയോജനത്തിലൂടെ വൻതോതിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നു.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Dii മാത്രം ശരി
