നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- തെങ്ങും, റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള
- 'കാസിയ ഫിസ്റ്റുല' എന്ന് ശാസ്ത്രീയ നാമം
- നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്
A1, 3 ശരി
B3 മാത്രം ശരി
C1, 2 ശരി
Dഇവയൊന്നുമല്ല