സ്വാതിതിരുനാളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
- തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കം നിർത്തലാക്കിയ ഭരണാധികാരി
- ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്
- പത്മനാഭ ശതകം എന്ന കൃതിയുടെ രചയിതാവ്
Aii, iii, iv ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Di, iv ശരി